Showing posts with label കാറ്റ്. Show all posts
Showing posts with label കാറ്റ്. Show all posts

Friday, 29 November 2013

കാറ്റ്

വിളകളുടെയിടയിലൊരുകളകളുടെവിളകണ്ടു
മനമിളകികരവെടിഞ്ഞളകങ്ങള്‍തഴുകിയൊരു
പുളകങ്ങളൊഴുകുന്നൊരരുവിയിലലകളില്‍
കുളിരുന്നപുളകമായൊഴുകുന്നകാറ്റു്