അകലത്തിലായൊരു ചെറുപൂവുപോലെ
എങ്ങോ മറയുന്ന പെണ്ണിതളേ
മധുരമാമൊരുനൂറു നോവുകള്‍ തന്നെന്‍റെ
ഹൃദയവുംപേറി നീ പോകയാണോ
ഒരുവാക്കുമറിയാതെ കണ്ണിണതൂകിനിന്‍
മിഴിയിതള്‍ പൊയ്കയില്‍ കവിതചൊല്ലേ
അറിയുന്നു സഖിനിന്‍റെ ആത്മവിപഞ്ചിക
മീട്ടും പ്രണയമെന്‍ മൊഴികളായി
എങ്ങോ മറയുന്ന പെണ്ണിതളേ
മധുരമാമൊരുനൂറു നോവുകള്‍ തന്നെന്‍റെ
ഹൃദയവുംപേറി നീ പോകയാണോ
ഒരുവാക്കുമറിയാതെ കണ്ണിണതൂകിനിന്‍
മിഴിയിതള്‍ പൊയ്കയില്‍ കവിതചൊല്ലേ
അറിയുന്നു സഖിനിന്‍റെ ആത്മവിപഞ്ചിക
മീട്ടും പ്രണയമെന്‍ മൊഴികളായി
No comments:
Post a Comment