കണ്ണാടികടവുകടന്ന്
കിന്നാരം ചൊല്ലിവരുന്ന
പുന്നാരകാറ്റിന്‍ തോളില്‍
കളമിട്ടൊരു പൊന്‍പുലരി
തളിരോലക്കൂട്ടില്‍ നിന്നും
തൂമഞ്ഞിന്‍ കുളിരുംപേറി
വിടരുന്നൊരു മുല്ലപ്പൂവിന്‍
മധുവുണ്ടൂ പൂമ്പുലരി
കിന്നാരം ചൊല്ലിവരുന്ന
പുന്നാരകാറ്റിന്‍ തോളില്‍
കളമിട്ടൊരു പൊന്‍പുലരി
തളിരോലക്കൂട്ടില്‍ നിന്നും
തൂമഞ്ഞിന്‍ കുളിരുംപേറി
വിടരുന്നൊരു മുല്ലപ്പൂവിന്‍
മധുവുണ്ടൂ പൂമ്പുലരി
No comments:
Post a Comment