മഴയിതു പലമഴ
പവിഴമഴ
മണിമഴ തേന്‍മഴ
മധുരമഴ
പുമഴ തൂകിയ
മലര്‍വനിയില്‍
പൊഴിവതു പുതിയൊരു
ശലഭ മഴ
മലമുനമേലെ
കുളിരുമഴ
കരിമുകിലഴകിന്‍
കനകമഴ
മനമതുമേലെ
മധുരമഴ
കുളിരല നല്‍കും
ഓര്‍മ്മമഴ
ബാല്യമൊരുക്കും
കുസൃതിമഴ
വഞ്ചിയൊഴുക്കും
ഹൃദയമഴ
വളകള്‍ കിലുക്കിയ
ചാറ്റല്‍മഴ
നെഞ്ചിലമര്‍ന്നതു
പ്രണയമഴ
ഈമഴ പെരുമഴ
കുസൃതിമഴ
നോവുപകര്‍ന്നൊരു
വിരഹമഴ
പവിഴമഴ
മണിമഴ തേന്‍മഴ
മധുരമഴ
പുമഴ തൂകിയ
മലര്‍വനിയില്‍
പൊഴിവതു പുതിയൊരു
ശലഭ മഴ
മലമുനമേലെ
കുളിരുമഴ
കരിമുകിലഴകിന്‍
കനകമഴ
മനമതുമേലെ
മധുരമഴ
കുളിരല നല്‍കും
ഓര്‍മ്മമഴ
ബാല്യമൊരുക്കും
കുസൃതിമഴ
വഞ്ചിയൊഴുക്കും
ഹൃദയമഴ
വളകള്‍ കിലുക്കിയ
ചാറ്റല്‍മഴ
നെഞ്ചിലമര്‍ന്നതു
പ്രണയമഴ
ഈമഴ പെരുമഴ
കുസൃതിമഴ
നോവുപകര്‍ന്നൊരു
വിരഹമഴ
No comments:
Post a Comment