ഒരു നിമിഷവും എന്‍റേതല്ല
അത് നിങ്ങളുടേതുമല്ല
അതിനടുത്തെത്തുമ്പോള്‍ തന്നെ
അതു കടന്നുകളയുന്നു
ആനിമിഷത്തിന്‍റേതെന്ന്
ഒന്നുരിയാടാന്‍പോലും സമ്മതിക്കാതെ
കണ്ണുചിമ്മിയനേരംകൊണ്ട്
യാത്രപറയാതെ ചരിത്രത്തിലേക്ക്
എന്നിട്ടും
ഒരുപുഴയില്‍ ഒരിക്കല്‍മാത്രം
ഇറങ്ങാന്‍ സാധിക്കുംപോലെ
ഞാനെന്ന മായ
ആ നിമിഷത്തിനായ്
കാത്തിരിക്കുന്നു...
എന്തിനും ഏതിനും
ഒരുത്സവംപോലെ...
അത് നിങ്ങളുടേതുമല്ല
അതിനടുത്തെത്തുമ്പോള്‍ തന്നെ
അതു കടന്നുകളയുന്നു
ആനിമിഷത്തിന്‍റേതെന്ന്
ഒന്നുരിയാടാന്‍പോലും സമ്മതിക്കാതെ
കണ്ണുചിമ്മിയനേരംകൊണ്ട്
യാത്രപറയാതെ ചരിത്രത്തിലേക്ക്
എന്നിട്ടും
ഒരുപുഴയില്‍ ഒരിക്കല്‍മാത്രം
ഇറങ്ങാന്‍ സാധിക്കുംപോലെ
ഞാനെന്ന മായ
ആ നിമിഷത്തിനായ്
കാത്തിരിക്കുന്നു...
എന്തിനും ഏതിനും
ഒരുത്സവംപോലെ...
No comments:
Post a Comment