ഒരു മണി, അതിന്‍റെ മുഴക്കം സര്‍വ്വത്ര നാശത്തിലേക്ക് ....എന്റെ മനസ്സുമന്ത്രിച്ചു....ഒരു നാള്‍ വഴിയില്‍ കുടുങ്ങിയ ജീവിതം,വഴിവക്കിലമരുന്ന മൃദുലമാം വിരഹത്തിന്ഒരു നോക്കു മാത്രമാണഭയം...നിഴലിന്‍റെ നിശാബോധത്തിലുറയുന്ന,ചന്ദ്രനും നാള്‍വഴി പുസ്തക താളില..മിഴിയായ് ശലഭമായ് ഒഴുകിടുന്നു...എന്റെ യൗവ്വനം കവരുന്നഇരുമ്പുപാത്രങ്ങളില് നിനവാര്‍ന്ന സ്വപ്നങ്ങള്അടിയാളര്കള്.. അവര്‍ നോവിന്റെസാന്ത്വന കാവല്‍ കൂടാരങ്ങള്‍..നോക്കു... മുത്തുചിപ്പി എന്റെ നിശ്വാസങ്ങളില്വിലയിപ്പിച്ച പ്രണയം..അടിക്കട്ടെ ഒരു നാഴിക മണികൂടി...എന്റെ ശവക്കൂന കൂട്ടുംമുമ്പേ...
Tuesday, 7 May 2013
ശവക്കൂന
Labels:
കവിത,
നിഴലും ഞാനും,
മലയാളം,
ശവക്കൂന
Subscribe to:
Post Comments (Atom)
No comments:
Post a Comment