ക്ലോസെറ്റിലേക്ക്
തള്ളിവിടപ്പെട്ട
എന്‍റെ വിസര്‍ജ്യത്തിന്‍റെ
ദുര്‍ഗന്ധം
അതെന്നെ
അലോസരപ്പെടുത്തിയില്ല
മൂക്കുപൊത്താനും
ഞാന്‍ മിനക്കെട്ടില്ല
എങ്കിലും
മറ്റൊരാളുടെ വിസര്‍ജ്യം
ഒരോക്കാനത്തിലൂടെ ഞാന്‍
അറിയുകയായിരുന്നു
വേണ്ടാത്തത്
വിസര്‍ജ്യമായി
പുറംതള്ളപ്പെട്ടപ്പോള്‍
ആ പരബ്രഹ്മവും
എന്നെ പുറംതള്ളി
ഒരു ജഡമായി
തള്ളിവിടപ്പെട്ട
എന്‍റെ വിസര്‍ജ്യത്തിന്‍റെ
ദുര്‍ഗന്ധം
അതെന്നെ
അലോസരപ്പെടുത്തിയില്ല
മൂക്കുപൊത്താനും
ഞാന്‍ മിനക്കെട്ടില്ല
എങ്കിലും
മറ്റൊരാളുടെ വിസര്‍ജ്യം
ഒരോക്കാനത്തിലൂടെ ഞാന്‍
അറിയുകയായിരുന്നു
വേണ്ടാത്തത്
വിസര്‍ജ്യമായി
പുറംതള്ളപ്പെട്ടപ്പോള്‍
ആ പരബ്രഹ്മവും
എന്നെ പുറംതള്ളി
ഒരു ജഡമായി
No comments:
Post a Comment